International News

കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ ആകർഷിച്ചു;ഡ്രൈവറെ വിവാഹം ചെയ്ത് യുവതി

  • 5th November 2022
  • 0 Comments

കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ടുപോലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നുമെന്നതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാൻ സ്വദേശി കദീജയുടേത്.കാര്‍ ഓടിക്കുന്നതിനിടെ ഗിയര്‍ മാറ്റുന്ന സ്റ്റൈലില്‍ ആകൃഷ്ടയായി സ്വന്തം വീട്ടിലെ ഡ്രൈവറെ പ്രണയിച്ച് വിവാഹം ചെയ്തിരിക്കുകയാണ് പതിനേഴുകാരിയായ ഖദീജ. മകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പിതാവ് നിയോഗിച്ച 21കാരനായ ഡ്രൈവര്‍ ഫര്‍ഹാനുമായി ഖദീജ പ്രണയത്തിലാവുകയായിരുന്നു.അടുത്തിടെയാണ് പ്രണയത്തിലായതിനെ തുടർന്ന് ഇരുവരും വിവാഹിതരായത്. ഡെയ്‍ലി പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് യുവതി തന്റെ ഭർത്താവ് നേരത്തെ ഡ്രൈവറായിരുന്നു എന്നും തനിക്ക് ഡ്രൈവിം​ഗ് ക്ലാസ് എടുത്തിരുന്നു എന്നും […]

error: Protected Content !!