Local News

ആദരം 2k22; എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിച്ചു

  • 26th June 2022
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് വാര്‍ഡ് 23ല്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജെസ്ലിന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സിനിമ-നാടക നടന്‍ വിജയന്‍ വി നായര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ കെ കെ ഷമീല്‍, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, കെ കെ മുഹമ്മദ്, പി എന്‍ ശശിധരന്‍ മാസ്റ്റര്‍, ടി പി നിധീഷ്, ടി മൊയ്ദീന്‍, സുധീര്‍ കരുവാരപറ്റ, ഒ എം റഷീദ്, ഷൌക്കത്ത് ഒ കെ, റഫീഖ് എം […]

International News

ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്’; സീയന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയ ചിത്രം

  • 24th October 2021
  • 0 Comments

തുര്‍ക്കി ഫോട്ടോഗ്രാഫര്‍ മെഹ്മദ് അസ്ലന്‍ പകര്‍ത്തിയ.ജീവിത ക്ലേശം’ (ഹാര്‍ഡ്ഷിപ് ഓഫ് ലൈഫ്) എന്ന ചിത്രത്തിനാണ് ഈ തവണത്തെ സീയന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം ലഭിച്ചത് .ഒരു കാല് മാത്രമുള്ള മനുഷ്യന്‍, ഇല്ലാത്ത കാലിന്റെ സ്ഥാനത്ത് ഊന്നുവടി കുത്തി എണീറ്റുനിന്ന്, കൈകളും കാലുകളുമില്ലാത്ത ഒരു കുഞ്ഞിനെ ഇരുകൈകളിലും ആകാശത്തേയ്ക്കുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു- ഇതായിരുന്നു ആ ചിത്രം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പ്രവിശ്യയായ ഹാത്തിയിലെ റെയ്ഹാന്‍ലിയില്‍നിന്നാണ് മെഹ്മദ് അസ്ലന്‍ ഈ ജീവിത നിമിഷം കാമറയിലാക്കിയത്. സിറിയക്കാരായ അച്ഛന്റെയും മകന്റെയും […]

Local

പ്രവൃത്തി പരിചയ മേള; മുക്കം ഉപജില്ല ജേതാക്കള്‍

അത്തോളി; പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 570 പോയിന്റോടെ മുക്കം ഉപജില്ല ജേതാക്കളായി. 468 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാമതും 467 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല മൂന്നാമതുമാണ്. ശാസ്ത്രമേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള എന്നിങ്ങനെ രണ്ടു ദിവസമായി തുടരുന്ന മേള ഇന്ന് സമാപിക്കും. ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ല 113 പോയിന്റുമായി ഒന്നാമതുണ്ട്. കൊടുവള്ളി (110), തോടന്നൂര്‍(107) എന്നീ ഉപജില്ലകളാണ് തൊട്ടു […]

Local

ശാസ്ത്രമേള: സയന്‍സ്, ഗണിതം വിഭാഗങ്ങളില്‍ ആരാമ്പ്രം ഗവ.സ്‌കൂളിന് ഓവറോള്‍ സെക്കന്റ്

കൊടുവള്ളി; കൊടുവള്ളി ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ്, ഗണിതം എന്നീ രണ്ടിനങ്ങളിലും ഓവറോള്‍സെക്കന്റ് നേടി ആരാമ്പ്രം ഗവ: സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കി. വര്‍ക്കിംഗ് മോഡലില്‍ ഒന്നും ഗവേഷണ പ്രൊജക്ടില്‍ രണ്ടും കലക്ഷന്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയതിനോടൊപ്പം ഗണിതത്തില്‍ പസില്‍ ,നമ്പര്‍ചാര്‍ട്ട്, മാഗസിന്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. സയന്‍സ്, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ മൂന്നിനങ്ങളിലും ക്വിസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതും ഈ വിദ്യാലയമാണ്. വിജയികള്‍ക്കുള്ള ട്രോഫി കൊടുവള്ളി […]

error: Protected Content !!