മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണു; രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണ് രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.തിങ്കളാഴ്ച വൈകീട്ട് 3.45ഓടെ യാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്. ഒന്നാം വര്‍ഷ ബിഎസ്സി ന ഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. നഴ്‌സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് […]
