Entertainment News

‘ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്’;അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല,രാജി വെച്ച് വില്‍ സ്മിത്ത്

  • 2nd April 2022
  • 0 Comments

അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍റ് ആര്‍ട്ടില്‍ നിന്ന് രാജിവെച്ച് നടന്‍ വില്‍ സ്മിത്ത്.ഓസ്കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. അക്കാദമി നല്‍കുന്ന ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ […]

Entertainment News

ഓസ്കാർ വേദിയിൽ പൊട്ടിക്കരഞ്ഞ് വിൽ സ്മിത്ത് ,സ്‌നേഹം ചിലപ്പോള്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും; അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ്

  • 28th March 2022
  • 0 Comments

മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ വേദിയില്‍ വികാരഭരിതനായി വില്‍ സ്മിത്ത്.അവതാരകന്‍ ക്രിസ് റോക്കിനെ പുരസ്‌കാര വേദിയില്‍ മുഖത്തടിച്ച സംഭവത്തിന് ശേഷമായിരുന്നു വില്‍ സമിത്ത് മികച്ച നടനായി പ്രഖ്യാപിക്കപ്പെട്ടത്. പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുന്നതിനിടെ ആയിരുന്നു വില്‍ സ്മിത്ത് വികാരഭരിതനായത്. വേദിയില്‍ അവതാരകനെ കയ്യേറ്റം ചെയ്തതിന് ക്ഷമ ചോദിച്ച് കൊണ്ടായിരുന്നു സ്മിത്ത് സംസാരിച്ച് തുടങ്ങിയത്.വില്‍ സ്മിത്ത്. ഭാര്യ ജാഡ സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതിനെ തുടര്‍ന്നാണ് വില്‍ സ്മിത്ത് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. കിങ് […]

error: Protected Content !!