നിയമങ്ങൾ കാലാനുസൃതമായ മാറ്റത്തിന് വിധേയം മന്ത്രി എ കെ ശശീന്ദ്രൻ
ജനോപകാരപ്രദമായ രീതിയിൽ ഏതൊരു നിയമവും കലാനു സൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി വാരാഘോഷ സമാപന സമ്മേളനം വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വന നിയമങ്ങളിൽ ഇത്തരത്തിൽ നിയമസഭ നടത്തിയ പരിഷ്ക്കരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് . കേന്ദ്ര നിയമങ്ങളുടെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ എന്നാൽ ജനങ്ങൾക്ക് വളരെ വേഗം നീതി ലഭ്യമാക്കുന്നതുമായ നിയമപരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സംഘർഷ ലഘൂകരണം എന്നതിന് പകരമായി മനുഷ്യ […]






