National

പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

  • 25th November 2023
  • 0 Comments

പുണെ വാന്‍വാഡിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. വ്യവസായിയായ നിഖില്‍ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയുമായി(38) പ്രണയ വിവാഹമായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വാന്‍വാഡി ഏരിയയിലെ ഒരു പോഷ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. രേണുകയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ […]

error: Protected Content !!