വിധവ സഹായ അറിയിപ്പുകള്‍
‘മംഗല്യ’ പദ്ധതിയില്‍ വിധവ പുനര്‍വിവാഹ ധനസഹായം ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട 18നും 50നുമിടയില്‍ പ്രായമുള്ള വിധവകളുടെയും നിയമപരമായി വിവാഹ മോചനം നേടിയവരുടെയും പുനര്‍വിവാഹത്തിനായി 25,000 രൂപ ധനസഹായത്തിന് ‘മംഗല്യ’ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 15 നകം www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ […]
