National News

രാജ്യം വിഭജിക്കപ്പെട്ട സമയത്ത് നിങ്ങളുടെ കുടുംബം എന്ത് കൊണ്ട് പാകിസ്ഥാനിൽ പോയില്ല; വിദ്യാർഥികളെ വർ​ഗീയമായി അധിക്ഷേപിച്ച അധ്യാപികക്കെതിരെ കേസ്

  • 29th August 2023
  • 0 Comments

ഡൽഹി ഗാന്ധിനഗറിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികളെ അധ്യാപിക വർഗീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. രാജ്യം വിഭജിക്കപ്പെട്ട സമയത്ത് നിങ്ങളുടെ കുടുംബം എന്തുകൊണ്ടാണ് പാകിസ്താനിലേക്ക് പോകാതിരുന്നതെന്ന് അദ്ധ്യാപിക ചോദിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു.ഡൽഹി ​ഗാന്ധിന​ഗറിലെ സർക്കാർ സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപികയായ ഹേമ ഗുലാത്തിക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. നാല് വിദ്യാർഥികളാണ് അധ്യാപിക തങ്ങളെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്ത് വന്നിരിക്കുന്നത്. ‘വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്താനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. നിങ്ങൾ ഇന്ത്യയിൽ തന്നെ തുടർന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതിൽ നിങ്ങൾക്ക് […]

error: Protected Content !!