ഇന്ത്യയിൽ വാട്‌സ് ആപ്പിലൂടെ പണമിടപാട് നടത്താൻ അനുമതി

പണം ഇടപാട് നടത്താൻ വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്‌സ് ആപ്പ് ഇന്ത്യയിൽ 400 മില്യൻ ഉപഭോക്താക്കൾ ആണ് ഉള്ളത്. റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങും. […]

News Technology

അടിമുടി മാറി വാട്സ്ആപ്പ് ഫീച്ചറുകൾ

ന്യൂ ഡൽഹി : ഫീച്ചറുകളിൽ അടിമുടി മാറ്റം വരുത്തി വാട്സ്ആപ്പ്. വാട്ട്സ്ആപ്പ് ക്യുആര്‍ കോഡുകള്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും. ഒരേസമയം, 40 സുഹൃത്തുക്കളുമായി ചാറ്റ്‌ചെയ്യാന്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ റൂമുകള്‍ അനുവദിക്കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വിപുലമായ സേര്‍ച്ച് ഫീച്ചറിലും വാട്ട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രോയിഡിനായുള്ള ക്യൂആര്‍ കോഡുകള്‍: ഐഒഎസ് ഉപയോക്താക്കള്‍ക്കായി ക്യൂആര്‍ കോഡ് സപ്പോര്‍ട്ട് ലഭിച്ചു, ഇത് ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. ഫോണ്‍ നമ്പറുകള്‍ക്ക് പകരം നിങ്ങളുടെ ക്യൂആര്‍ കോഡ് […]

Local

വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് സൗകര്യം ഒരുക്കി നെല്ലാങ്കണ്ടി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്

  • 19th June 2020
  • 0 Comments

കൊടുവള്ളി: വാട്സാപ്പില്‍ ഗ്യാസ്ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തി, ഉപഭോക്താക്കള്‍ക്ക് ബുക്കിങ് എളുപ്പമാക്കി പട്ടേരുകുടിയില്‍ ഭാരത് ഗ്യാസ്. 1800224344 എന്ന നമ്പറിലാണ് ഗ്യാസ് ബുക്കിങ് ചെയ്യേണ്ടത്. നമ്പര്‍ സേവ് ചെയ്ത ശേഷം നമ്പറിലോ അല്ലെങ്കില്‍ http://wa.me/911800224344 ഈ ലിങ്ക് വഴിയോ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും ” Hi” എന്നു മെസ്സേജ് അയക്കുക. അതിന് ശേഷം ” 1” എന്ന് കൂടി അയച്ചാല്‍ ബുക്കിങ് ആവുന്നതാണ്. വാട്സാപ്പില്‍ ഗ്യാസ് ബുക്കിങ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ 04952213644 ( […]

error: Protected Content !!