International News

കെട്ടിട അവശിഷ്ടങ്ങൾക്കിട‌യിൽ അനിയനെ പൊതിഞ്ഞ 7 വയസ്സുകാരി;പ്രശംസിച്ച് ഡബ്ള്യു എച്ച് ഒ മേധാവിയും

  • 9th February 2023
  • 0 Comments

ഭൂകമ്പം നാശം വിതച്ച സിറിയയിൽ തകർന്ന കെട്ടിങ്ങൾക്കടിയിൽ അനുജനെ തന്റെ കുഞ്ഞു കൈ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.17 മണിക്കൂറുകളോളമാണ് ആ പെൺകുട്ടി സഹോദരനെ സംരക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കിടന്നത്. ഇപ്പോൾ ഈ പെണ്‍കുട്ടിയെ പ്രശംസിച്ചിരിക്കുകയാണ് ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു’, എന്നാണ് ഗെബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം യുഎൻ പ്രതിനിധി മുഹമ്മദ് സഫയും ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു.ഈ ചിത്രം പങ്കുവെച്ചു […]

error: Protected Content !!