News

വൈറ്റ് ഗാര്‍ഡിന് റീ ചാര്‍ജ് ഫസ്റ്റെയ്ഡ് കിറ്റ് നല്‍കി

കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും, ആംബുലന്‍സ് റോഡ് സേഫ്റ്റി വിങ്ങുമായി സഹകരിച്ചു കൊണ്ട് കുന്നമംഗലം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന് റീ ചാര്‍ജ് ഫസ്റ്റെയ്ഡ് കിറ്റ് നല്‍കി. ബോക്‌സില്‍ മരുന്ന് തീരുന്ന മുറക്ക് എല്ലാ മാസവും എത്തിച്ചുനല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. ചടങ്ങില്‍പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി കെ കെ ഷമീല്‍ സ്വാഗതം പറഞ്ഞു. മെയ്ത്ര ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് ജിഎം മുരളി, മാനേജര്‍ പ്രവീണ്‍, സിജോ, ആംബുലന്‍സ് സേഫ്റ്റി കോഴിക്കോട് -വയനാട് കോര്‍ഡിനേറ്റര്‍ […]

error: Protected Content !!