പാലിയേറ്റിവ് കെയറിന് വീല്‍ ചെയര്‍ നല്‍കി
കുന്ദമംഗലം: പൊയ്യയിലെ ഇ. എം. എസ് പെയിന്‍ & പാലിയേറ്റീവ് കെയര്‍ സെന്ററിന് സുരേന്ദ്രന്‍ മാസ്റ്റര്‍ ചെത്തുകടവിന്റെ മകന്‍ ആകാശ്, പിണറായിയിലെ മഞ്ജുഷയും തമ്മില്‍ നടന്ന വിവാഹത്തിന്റെ ഭാഗമായി കെയര്‍ സെന്ററിന് വീല്‍ ചെയര്‍ നല്‍കി. പൊയ്യയില്‍ കടവത്ത് കോരുക്കുട്ടി – കെ. പി. എന്‍. എസ് സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനര്‍ എ. പി. ദേവദാസന്‍, പി ബാലന്‍ നായര്‍, എ സുരേന്ദ്രന്‍ മാസ്റ്റര്‍, ആകാശ്, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.