വാട്‌സാപ്പിന് ബദലായി ‘സന്ദേശ്’ വരുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വാട്‌സാപ്പിന് ബദലായി’സന്ദേശ്’ എന്ന പുതിയ മെസേജിങ് ആപ്പുമായി കേന്ദ്രസർക്കാർ. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് കീഴിലുള്ള മെയ്റ്റ്‌വൈയാണ് ആപ്പ് നിർമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് ‘സന്ദേശി’ ൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കും. നിലവിൽ തെരഞ്ഞടുത്ത സർക്കാർ വകുപ്പുകൾ ‘സന്ദേശ്’ ആപ്പ് ഉപയോഗിക്കുന്നുണ്ട്. . ” സന്ദേശ് സുരക്ഷിതമായൊരു ഒരു ഓപ്പൺ സോഴ്‌സ്, […]

