ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം
ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 100 റണ്‍സിന് അവസാനിച്ചു. കൃത്യതയോടും വേഗതയോടും കൂടി തീ തുപ്പുന്ന പന്തുകൾ വർഷിച്ച ഇഷാന്ത് ശർമയും ബുമ്രയുടെയുടെയും കൈകളിൽ ഇന്ത്യൻ ബോളിങ് നിര സുരക്ഷിതമായിരുന്നു വിൻഡീസിനെ സമ്മർദ്ദത്തിലാഴ്ത്താനും നിലം പരിശാക്കാനും നിഷ്പ്രയാസം സാധിച്ചു. ഉപനായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് നിരയിൽ കൂടി തിളങ്ങിയപ്പോൾ വമ്പൻ വിജയം നേടാൻ ടീം ഇന്ത്യക്കായി. 7 […]