National News

വിവാഹത്തിന് ഡിജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല;യുപിയിലെ പണ്ഡിതർ

  • 26th December 2022
  • 0 Comments

വിവാഹത്തിന് പാട്ടും ഡാൻസുമുണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർ പ്രദേശിലെ ഇസ്ലാം മത പണ്ഡിതർ. ഡിജെയും പാട്ടും നൃത്തവും ഉണ്ടെങ്കിൽ ഞങ്ങൾ നിക്കാഹ് നടത്തില്ലെന്ന് ഉലമാമാരുടെയും പുരോഹിതന്മാരുടെയും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാസി ഷഹർ മൗലാന ആരിഫ് ഖാസ്മി പറഞ്ഞു. കല്യാണത്തിന് ഡിജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്ലാമിക സംസ്കാരത്തിൽ പെട്ടതല്ല. പണം ധൂർത്തടിക്കുന്നത് ഇസ്ലാമിൽ പെട്ടതല്ല. ഇസ്ലാമിക സമൂഹത്തിൽ നിന്ന് ധൂർത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു വിവാഹം നടത്തിയതുകൊണ്ട് […]

error: Protected Content !!