Kerala

മഴ മുന്നറീപ്പ്;തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ട്

  • 3rd October 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴഎന്നീ ജില്ലകളിൽ മഞ്ഞ അലർട്ടുംപ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. […]

Kerala

സംസ്ഥാസത്ത് മഴ കനക്കും; 5 ജില്ലക്കളിൽ ഓറഞ്ച് അലർട്ട്

  • 30th September 2023
  • 0 Comments

തിരുവനന്തപുരം∙ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളുടെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാപക മഴ തുടരും. അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിലവില്‍ […]

Kerala

കേരളത്തിൽ അടുത്ത 5 ദിവസം മഴ ലഭിച്ചേക്കും‌

  • 20th September 2023
  • 0 Comments

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലക്കളിൽ 20 നുംഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നീ ജില്ലകളിൽ 21മാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Kerala

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

  • 18th September 2023
  • 0 Comments

തിരുവനന്തപുരം∙ അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യുനമർദ്ദം തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ ആൻഡമാൻ കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala

മഴ മുന്നറീപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേർട്ട്

  • 17th September 2023
  • 0 Comments

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറംം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. മധ്യകേരളത്തിലേയും വടക്കന്‍ കേരളത്തിലേയും മലയോര മേഖലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റുണ്ടാകാനും […]

Kerala

കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ പെയ്തത് 92%

  • 16th September 2023
  • 0 Comments

തിരുവനന്തപുരം∙ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച സാധാരണ പെയ്യുന്നതിലും 92% മഴ അധികം ലഭിച്ചെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഈ മാസം 7 മുതൽ 13 വരെ 65.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 125.6 മില്ലിമീറ്റർ മഴ ലഭിച്ചു.സെപ്റ്റംബറിൽ മികച്ച മഴ ലഭിച്ചതോടെ കാലവർഷക്കണക്കിൽ മഴക്കുറവ് 41% ആയി കുറഞ്ഞു. ഓഗസ്റ്റ് അവസാനം 48% മഴക്കുറവ് ഉണ്ടായിരുന്നു.ശക്തമായ ന്യൂനമർദം മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറീപ്പ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഗുജറാത്ത്‌ രാജസ്ഥാൻ മേഖലയിലേക്ക് […]

Kerala

കേരളത്തിൽ അ‍‍ഞ്ച് ദിവസം മഴ ശക്തം; മൂന്നു ജില്ലകളൾക്ക് യെല്ലാേ അലർട്ട്

  • 12th September 2023
  • 0 Comments

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചേക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരും. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർസസാധ്യത നിലനിൽക്കുന്നു. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി രണ്ട് ദിവസത്തിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന […]

Kerala News

കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി,അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 3വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 30/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്.31/05/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.01/06/2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]

error: Protected Content !!