‘അവള്‍ക്കൊപ്പം’; ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി
കോഴിക്കോട്: അശ്ലീല പരാമര്‍ശങ്ങള്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ക്കും എതിരെ നിയമ പോരാട്ടവുമായി രംഗത്തിറങ്ങിയ നടി ഹണി റോസിന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) പിന്തുണ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ല്യു.സി.സി പിന്തുണ അറിയിച്ചത്. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖര്‍ ഹണി റോസിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. സ്ത്രീവിരുദ്ധ പെരുമാറ്റങ്ങള്‍ക്ക് ബോബി ചെമ്മണൂരിനെ രൂക്ഷമായി വമര്‍ശിച്ചുകൊണ്ടാണ് പ്രമുഖര്‍ പ്രതികരിച്ചത്. ഹണി […]









