നാഷണൽ ഹൈവേയിലെ ഗതാഗത പ്രശ്നങ്ങൾ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു: യൂത്ത് ലീഗ്
കുന്ദമംഗലം: NH 212ൽ കുന്നമംഗലത്തിന്റെയും പടനിലത്തിന്റെയും ഇടയിൽ റോഡ് പൊട്ടി പൊളിഞ്ഞതും അപകടസൂചന ബോർഡ് സ്ഥാപിക്കാത്തതും ,സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ,സ്ട്രീറ്റ് ലൈറ്റ്കൾ കത്താതും,വാഹനങ്ങളുടെ അമിത വേഗതയും നിരവധി അപകടമരണങ്ങൾക്ക് കാരണമായിരിക്കുകയാണ് സ്ഥലം mla ,മറ്റു ജന പ്രതിനിധികൾ ,pwd ,NH അധികാരികൾ ,മറ്റു ബന്ധപെട്ട അധികാരികൾ പ്രശ്നത്തിന് ശ്വാസത പരിഹാരം കാണുന്നതിന് മുന്നോട്ടു വരണം … പിലാശ്ശേരി -താമരശ്ശേരി റോഡ് പുനരുദ്ധരണ പ്രവർത്തിയുമായി ബന്ധപെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഭാഗത്തെ ജനങ്ങൾ ദുരിതം പേറുകയാണ് […]