Kerala News

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തം; നീരൊഴുക്ക് വർധിച്ചു;മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു;

  • 12th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കുറച്ചതോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത്. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. വൈഗാ ഡാം നിറഞ്ഞതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തി്‌ന്റെ അളവ് കുറച്ചേക്കും. ഇതോടെ മഴ കുറഞ്ഞാലും ഉടന്‍ തന്നെ ജലനിരപ്പ് കാര്യമായി കുറയാനുള്ള സാധ്യത കുറവാണ്.സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ […]

error: Protected Content !!