Kerala News

കോഴിക്കോട് ആവിക്കലില്‍ മാലിന്യ ജല സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ വന്‍ പ്രതിഷേധം

  • 23rd June 2022
  • 0 Comments

കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധം. പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോര്‍പറേഷന്റെ തീരുമാന പ്രകാരമാണ് സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങുന്നത്. നേരത്തെ സര്‍വേ നടപടികള്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പ്രതിഷേധം മുന്നില്‍ കണ്ട് വന്‍ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത്. 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. റോഡില്‍ ഇരുന്നും […]

error: Protected Content !!