Kerala News

തേൻ കിട്ടുമെന്ന് കരുതി കല്ലെറിഞ്ഞത് കടന്നൽ കൂട്ടിൽ;വിദ്യാർഥികൾക്ക് കുത്തേറ്റു,സ്‌കൂളിന് അവധി

  • 6th January 2023
  • 0 Comments

തേൻ കിട്ടുമെന്ന് കരുതി കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞ് വിദ്യാർത്ഥിനി.പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. കൂട്ടത്തോടെ ഇളകിയ കടന്നലുകൾ മറ്റു വിദ്യാർഥിനികളുടെ നേരെ പറന്നടുത്തു. ഭയന്ന് ഓടിയ വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റു.ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തിയത്.വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിന് […]

error: Protected Content !!