എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

  • 27th October 2020
  • 0 Comments

കക്കോടി: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന; കക്കോടി ഭാഗത്ത് നിന്നും 180 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കക്കോടി പൂവത്തൂര്‍ പറമ്പില്‍ക്കടവ് റോഡില്‍ പാറമ്മല്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായി കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ച വാഷാണ് കണ്ടെത്തി നശിപ്പിച്ചത്. ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ അബ്ക്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസര്‍ […]

News

സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡില്‍ മൊകവൂരില്‍ നിന്നും 250 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ മൊകവൂർ കോക്കളം വയലിന് സമീപത്ത് നിന്നും 250 ലിറ്റർ വാഷ് കണ്ടെടുത്തു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ […]

Local

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 100 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കൊമ്മേരി എരവത്ത് കുന്ന് അമ്മഞ്ചേരി മീത്തൽ ചന്ദ്രകാന്തത്തിൽ ഗണേഷ്.ആർ എന്നയാളുടെ പേരിൽ 100 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് ദിവസമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല […]

Health & Fitness

മൗത്ത് വാഷിൻറെ ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നുവോ?

  • 16th September 2019
  • 0 Comments

ഇന്നത്തെ തലമുറയിലുള്ളവര്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പതിവാണ്. വായിലെ ഓറൽ ബാക്ടീരിയകളെ നശിപ്പിച്ച് വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നതിന് മൗത്ത് വാഷ് നല്ലതാണ്. എന്നാൽ ഇതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. മൗത്ത് വാഷ് അപകടകാരികളല്ലാത്ത ഓറൽ ബാക്ടീരിയകളെ കൂടി നശിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മർദം മികച്ച രീതിയില്‍ നിര്‍ത്താന്‍ കഴിവുള്ള ചിലതരം ബാക്ടീരിയകളാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത്. വ്യായാമം ചെയ്‌തതിന് പിന്നാലെയുള്ള ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗം രക്തസമ്മർദം വർദ്ധിപ്പിക്കും. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ […]

error: Protected Content !!