രണ്ടര കോടി രൂപയുടെ വികസന പദ്ധതികൾ രണ്ടു തവണകളിലായി ദമ്പതികൾ ഭരിക്കുന്ന കുന്ദമംഗലത്തെ വെളൂർ വാർഡ്
കോഴിക്കോട്: ഈ കൊറോണകാലത്ത് സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുന്ദമംഗലം പഞ്ചായത്തുകളിലെ വാർഡുകളിലെ പ്രവർത്തനവും വിമർശനവും നമ്മൾ വിലയിരുത്തേണ്ടതുണ്ട്. ഇന്ന് കുന്ദമംഗലത്തെ വെളൂർ വാർഡിലെ വാർത്തകളാണ് പങ്കു വെക്കുന്നത്. ജില്ലാ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, (ത്രിതല ),എം എൽ എ,എം പി, ഫണ്ടുകളുടെ സഹകരണത്തോടെ പത്തു വർഷങ്ങൾ കൊണ്ട് രണ്ടര കോടിയോളം രൂപയുടെ വികസനങ്ങൾ നടന്ന വാർഡ്. ഭർത്താവിന്റെ പാത പിന്തുടർന്ന് ഭാര്യയും. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായ 22 […]