International News

അപകടകരമായ മാലിന്യം പുറന്തള്ളി;വാള്‍മാര്‍ട്ടിനെതിരേ കേസ് നല്‍കി കാലിഫോര്‍ണിയന്‍ അധികൃതര്‍

  • 21st December 2021
  • 0 Comments

അപകടകരമായ മാലിന്യം പുറന്തള്ളിയതിന് വാൾമാർട്ടിനെതിരെ കാലിഫോര്‍ണിയന്‍ അധികൃതര്‍ കേസ് നൽകി.കഴിഞ്ഞ ആറ് വര്‍ഷമായി ആഗോള ഭീന്മാരായ വാള്‍മാര്‍ട്ട് പ്രതിവര്‍ഷം ഏകദേശം 72 ടണ്‍ (1,60,000 പൗണ്ട്) വരുന്ന മാലിന്യം പൊതുവിടത്തിൽ നിക്ഷേപിക്കുന്നുവെന്നാണ് 42 പേജുകളുള്ള കേസ് ഫയലില്‍ പറയുന്നത്.ആല്‍ക്ക്‌ലെയ്ന്‍, ലിഥിയം ബാറ്ററി, ഏറോസോള്‍ ക്യാന്‍, എല്‍.ഇ.ഡി ബള്‍ബ് പോലെയുള്ള മാലിന്യങ്ങളാണ് വാള്‍മാര്‍ട്ട് പുറന്തള്ളുന്നന്നതെന്നും ഇത് പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കാലിഫോര്‍ണിയന്‍ അധികൃതര്‍ അറിയിച്ചു.ഒരു ലക്ഷത്തിലധികം (ഒരു മില്ല്യണ്‍) ഉപകരണങ്ങളാണ് പ്രദേശങ്ങളില്‍ മാലിന്യമായി നിക്ഷേപിക്കപ്പെടുന്നത്. രഹസ്യ സ്വഭാവമുള്ള […]

error: Protected Content !!