Kerala News

ജയിലിലടച്ചാലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകും; വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി

  • 11th April 2023
  • 0 Comments

വയനാട്ടിലെ ജനങ്ങളും കോൺഗ്രസ്സ് പ്രവർത്തകരും നൽകിയ ആവേശോജ്വലമായ സ്വീകരണത്തിൽ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി. ത ന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള തന്റെ ബന്ധത്തിന് ഒരു മാറ്റവും വരില്ലെന്നും തന്നെ ജയിലിലടച്ചാലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കരഘോഷത്തോടെയും ആർപ്പു വിളിയോടെയും രാഹുലിന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുത്തു. വായാന്റിലെ വേദിയിലും പ്രധാന മന്ത്രിക്കും അദാനിക്കുമെതിരായ വിമർശനങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാന മന്ത്രിയോട് താൻ ചോദിച്ചെങ്കിലും എന്നാൽ […]

error: Protected Content !!