വിജയദിനം ആഘോഷിച്ചു

  • 9th August 2021
  • 0 Comments

വ്യാപാരം തൊഴിലാണ് അവകാശമാണ് നാടിൻ്റെ നിലനിൽപാണ് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനം വിജയ ദിനമായി ആഘോഷിച്ചു. അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ നടത്തിയ സമരം വിജയം കണ്ടതിൽ അഹ്ലാദം പ്രകടിപ്പിച്ചാണ് ഇത്തവണ വ്യാപാരം ദിനം ആഘോഷിച്ചത്. കെ വി വി ഇ എസ് യൂണിറ്റ് ജനറൽ സിക്ര ട്ടറി ടി മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. എ അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. […]

Local News

കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍

  • 2nd August 2021
  • 0 Comments

കുന്ദമംഗലത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി പ്രതിഷേധിച്ച് വ്യാപാരികള്‍. അശാസ്ത്രീയമായ ടി പി ആര്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുക, അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബില്‍, വിവിധ നികുതികള്‍ എന്നിവ ഒഴിവാക്കുക, വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓഗസ്റ്റ് രണ്ടിന് ( ഇന്ന്) രാവിലെ 10:30 ന് കുന്ദമംഗലം ഗാന്ധി സ്‌ക്വയറിന് സമീപം പ്രതീകാത്മ ഭിക്ഷാടനം […]

Local News

ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

  • 24th January 2021
  • 0 Comments

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സ്വീകരണം നല്‍കി.. പി. ടി. എ റഹീം എം.എല്‍ എ ഉദ്ഘാടനം ചെയ്തു . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലത്ത് മുഴുവന്‍ സമയ ഡോക്ടറുടെ സേവനവും, മരുന്ന് ഷോപ്പും ആരംഭിക്കണമെന്നും, ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണം തുടങ്ങി ഇരുപതംഗ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് […]

News

വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് കുന്ദമംഗലത്ത് വര്‍ണ്ണാഭമായ തുടക്കം

  • 20th November 2019
  • 0 Comments

കുന്ദമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 10-ാം ജlല്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് വര്‍ണ്ണാഭമായ തുടക്കം. തൊട്ടില്‍ പാലത്ത് നിന്ന് ജില്ല സെക്രട്ടറി സി.കെ വിജയന്‍ ജാഥ ക്യാപ്റ്റന്‍ ഡി.എം ശശീന്ദ്രന് കൈമാറിയ പതാക ജാഥയും ജില്ല ജോയന്റ് സെക്രട്ടറി മുക്കത്ത് നിന്ന് ജാഥ ക്യാപ്റ്റന്‍ സി.വി ഇക്ബാലിന് കൈമാറിയ കൊടിമര ജാഥയും കൊടുവള്ളില്‍ സംഗമിച്ച് കുന്ദമംഗലത്ത് എത്തിച്ചേര്‍ന്നു. ജില്ല പ്രസിഡണ്ട് സൂര്യ ഗഫൂര്‍ കൊടിമരവും പതാകയും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ ഇ. വിനോദ് കുമാര്‍ പതാക […]

error: Protected Content !!