വ്യാപാരി വ്യവസായി സമിതി കളരിക്കണ്ടി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ലൈസൻസ് ഫീസ് , തൊഴിൽ നികുതി ,കുറക്കാനും കെട്ടിടം വാടക നിയന്ത്രണ നിയമം ഉടൻ പാസാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കുന്ദമംഗലം കളരിക്കണ്ടി നവോദയ വായനശാലയിൽ വെച്ച് വ്യാപാരി വ്യവസായി സമിതി വാർഷിക ജനറൽ ബോഡി യോഗവും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും നടത്തി.ജില്ലാ കമ്മിറ്റിഅംഗം ഓ വേലായുധൻ ഉദ്ഘടനം ചെയ്തു.ജനപ്രതിനിധികളായ ലിജി പുൽകുന്നുമ്മൽ .സി എം ബിജു ,മണത്തൂർ ധർമ രത്നൻ ,ഷിയോ ലാൽ ,എന്നിവരെ ആദരിച്ചു.പുതിയ ഭാരവാഹികളായി ഹരിദാസൻ വടക്കയിൽ പ്രസിഡന്റ ,ഗിരീശൻ ,നൗഫൽ പി വൈസ് […]