കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീര്‍ നീലാറമ്മലിനെയും ,സിക്രട്ടറിയായി എന്‍.ഷൗക്കത്ത്, ട്രഷററായി അച്ചുതന്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു