Kerala News

‘ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല’ ആര്‍.എസ്.എസുക്കാരനായ പ്രതി മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ അകലെ ഒളിയിടം കണ്ടെത്തിയെങ്കില്‍ അയാള്‍ക്ക് ധൈര്യം പകര്‍ന്നതാര്? വി.ടി. ബല്‍റാം

  • 23rd April 2022
  • 0 Comments

സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അധ്യാപിക അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. ‘ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല’ എന്ന് സി.പി.എമ്മുകാര്‍ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക് എന്ന് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയില്‍ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് […]

Kerala News

മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റി ഇനി ഇത് ചെയ്യരുത്,അത് ചെയ്യരുത് വീട്ടിലിരി

  • 22nd January 2022
  • 0 Comments

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ച ബുദ്ധി ആശ്വാസം നല്‍കുന്നതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.ഇന്നലെ വരെ കാസർക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം നടത്തിയവർക്ക് ഇപ്പോഴെങ്കിലും അൽപ്പം നല്ല ബുദ്ധി തോന്നിയതിൽ ആശ്വാസമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പ് മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസർക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്സ്യൂളുമായി സമ്മേളനം […]

Kerala News

ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ “ഇടതുപക്ഷം” ?എം.ജി ശ്രീകുമാറിന്റെ നിയമനത്തില്‍ വിമർശനങ്ങൾ

  • 27th December 2021
  • 0 Comments

സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിച്ചതില്‍ വിമർശനങ്ങൾ കടുക്കുന്നു.ശ്രീകുമാർ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് വിമർശനങ്ങൾ വരുന്നത്.ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും “ഇടതുപക്ഷ”ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. വി […]

Kerala News

ഡിസിസി അധ്യക്ഷപ്രതിസന്ധി മാറാതെ കോണ്‍ഗ്രസ്; പാലക്കാടും പടയൊരുക്കം

  • 24th August 2021
  • 0 Comments

ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിക്കാതെ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയോ എ തങ്കപ്പനെയോ സി ചന്ദ്രനെയോ ഗോപിനാഥിന് പകരം ഡിസിസി അധ്യക്ഷനാക്കണം എന്നാണ് ആവശ്യം. എന്നാല്‍ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്തില്‍ ഗോപിനാഥിനും പങ്കുണ്ടെന്നാണ് എതിര്‍ പക്ഷം ചൂണ്ടികാട്ടുന്നത്. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്നവര്‍ക്ക് […]

മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമായിരുന്നു; വി.ടി ബൽറാം

ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ബൽറാം പരിഹസിച്ചു. 50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കൾ എവിടെ പോയി, ഭരണകൂട ഭീകരത നേരിടുന്ന സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ബന്ധുക്കൾക്കും ബിനീഷുമായി നല്ല ബന്ധമുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം […]

error: Protected Content !!