32,000 പോയിട്ട് ഒരു 30 കേസുകൾ കാണിക്കാൻ കഴിയുമോ; ബി ജെ പിയെ വെല്ലുവിളിച്ച് വി ടി ബൽറാം
കേരള സ്റ്റോറി സിനിമക്കെതിരെ വിമർശനവുമായി വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി.ടി ബല്‍റാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. നാട് വിട്ട പെൺകുട്ടികളുടെ കുടുംബക്കാരെയും സുഹൃത്തുക്കളെയും നേരിൽ കണ്ട് മൊഴികൾ രേഖപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ബി ജെ പി കാരെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?”“എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും […]