തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; പോളിംഗ് ശതമാനം – 54.14 %
തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിൽ ആകെ പോളിംഗ് 54.14 % പുരുഷന്മാര്‍ – 53.35 % സ്ത്രീകള്‍ – 54.89 % ട്രാന്‍സ്‌ജെന്‍ഡര്‍ – 12.5 % കോർപ്പറേഷൻ കോഴിക്കോട് – 45.11 % നഗരസഭകള്‍ കൊയിലാണ്ടി – 45.61 % വടകര – 50.7 % പയ്യോളി – 47.86 % രാമനാട്ടുകര – 58.77 % കൊടുവള്ളി – 49.35 % മുക്കം – 55.76 % ഫറോക്ക് – 51.74 % […]