Kerala News

വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട

  • 30th April 2021
  • 0 Comments

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത് അതിതീവ്ര രോഗ വ്യാപനം തടയാന്‍ അതീവ ജാഗ്രത കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് […]

Local News

വോട്ടെണ്ണൽ;ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

  • 27th April 2021
  • 0 Comments

ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മെയ് രണ്ടിന് രാവിലെ എട്ടുമുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപടിക്രമങ്ങൾ. കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിക്കുന്നത്. വടകര-37, കുറ്റ്യാടി- 40, കൊയിലാണ്ടി -34, എലത്തൂർ-35, കോഴിക്കോട് സൗത്ത്-34 എന്നിങ്ങനെയും നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ 28 വീതവുമാണ് ടേബിൾ വിന്യാസം. ടേബിളുകളുടെ എണ്ണത്തിൽ വരും […]

error: Protected Content !!