വോളിബോളിനെ സ്നേഹിച്ച കുഞ്ഞഹമ്മദ്ക്കയും, ഇവരെ നെഞ്ചിലേറ്റിയ ക്ലബ്ബും
സൗഹൃദ കൂട്ടായ്മകളും ക്ലബ്ബുകളും അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ ഇപ്പോഴും പഴയ ചുറുചുറുക്കോടെ തല ഉയര്‍ത്തി നില്ക്കുന്ന ഒരു ക്ലബ്ബുണ്ട് പുല്ലാളൂരില്‍…’വോളി കൂട്ടുകാര്‍’ എന്നാണ് പേര്…. പേരുപോലെ തന്നെ വോളിബോള്‍ എന്ന ഗെയിമിനെ നെഞ്ചിലേറ്റിയ ഒരുപറ്റം ആള്ക്കാര് ഇതിലുണ്ട്. അതിലുപരിയായി ഈ കൂട്ടത്തെ ക്ലബ്ബാക്കി മാറ്റിയ ഒരു മനുഷ്യന് ഇവര്‍ക്ക് മറക്കാനാകില്ല. വോളിബോളിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത, ഒരുപാട് അറിവുകളും ഓര്‍മ്മകളും നിരവധി സമ്മാനിച്ച, വോളിബോളിനെ ഒരു പ്രാണനെ പോലെ സ്നേഹിച്ച് പിന്നീട് ആരോടും യാത്ര […]
