വിദേശ ബോക്സ് ഓഫീസ് കീഴടക്കാൻ ‘സത്യനാഥൻ’; ദിലീപ് ചിത്രം ഓസ്ട്രേലിയയിലേക്ക്
സമീപകാല റിലീസുകളിൽ ഏറെ പ്രതീക്ഷ നൽകിയ ചിത്രം ആയിരുന്നു ‘വോയിസ് ഓഫ് സത്യനാഥൻ’. ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസിന് എത്തിയിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ഈ ദീലീപ് ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ജൂലൈ 28നാണ് വോയിസ് ഓഫ് സത്യനാഥൻ തിയറ്ററുകളിൽ എത്തിയത്. ആദ്യം ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചു […]