എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും;പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചു; 25 ശതമാനം വരെ വര്‍ധന
എയർടെലിന് പിന്നാലെ ടെലികോം താരിഫ് ഉയർത്തി വോഡാഫോൺ ഐഡിയയും (വി ഐ ).നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്. നിലവില്‍ 79 രൂപയുള്ള […]
