Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയും;സഹകരണ മന്ത്രി

  • 3rd October 2023
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.12 കോടി, നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ […]

Kerala News

ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന് ജീവനക്കാരിക്ക് ജോലി പോയെന്ന പരാതി;ആൾമാറാട്ടത്തിന് കേസെടുക്കണമെന്ന് മന്ത്രി

  • 22nd August 2023
  • 0 Comments

ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സംസാരിച്ചതിന് മൃ​ഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. അതിന് പിന്നിൽ യുഡിഎഫിന്റെ ആസൂത്രിത നാടകമാണ്. അവിടെ നടന്നത് ആൾമാറാട്ടമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയും വരെ ഇതുപോലുള്ള വാർത്തകൾ യുഡിഎഫ് സൃഷ്ടിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു. ക്രിമിനൽ കേസെടുക്കേണ്ട സംഭവമാണ്. കേസെടുക്കുന്ന കാര്യം മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. വകുപ്പ് മന്ത്രിക്ക് എൽഡിഎഫ് പരാതി നൽകി. വിഷയത്തിൽ […]

Kerala News

ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ്; സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍;

  • 6th January 2023
  • 0 Comments

നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. കോട്ടയത്തെ സ്വകാര്യ സ്കൂളിന്റെ വാർഷികത്തിനാണ് ഇരുവരും വേദി പങ്കിട്ടത്. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. നടനെ ആലിംഗനം ചെയ്താണു മന്ത്രി സ്കൂളിലേക്ക് സ്വീകരിച്ചത്. ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് […]

Kerala News

സഹകരണ സ്ഥാപനത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല; മന്ത്രി വി.എന്‍.വാസവന്‍

  • 30th July 2022
  • 0 Comments

സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നം പൊതുവല്‍ക്കരിക്കരുത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂര്‍ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുമെന്നും മന്ത്രി […]

Kerala News

കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പദ്ധതി, നിക്ഷേപക മരിച്ചത് അന്വേഷിക്കും; വി എന്‍ വാസവന്‍

  • 28th July 2022
  • 0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബാങ്കില്‍ നിന്നും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്നും വ്യക്തതയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മനത്രി വി എന്‍ വാസവന്‍ അറിയിച്ചു. അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി […]

Kerala News

ഓല മേഞ്ഞ വീട്ടില്‍ സന്ദര്‍ശകനായി മന്ത്രി; വാവ സുരേഷിനായി വീടൊരുക്കും

  • 8th February 2022
  • 0 Comments

വാവ സുരേഷിന്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ.കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഓലമേഞ്ഞ പഴയൊരു വീട്ടിലാണ് വാവ സുരേഷ് താമസിക്കുന്നത്. ഇതു മാറ്റി പുതിയത് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തിൽ നടപടികൾ പൂർത്തിയാക്കും മന്ത്രി പറഞ്ഞു.സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീട് നിര്‍മിക്കാനാണു അഭയം ചാരിറ്റബിൾ സൊസൈറ്റി ലക്ഷ്യമിടുന്നത്. ഒറ്റദിവസം പോലും മുടങ്ങാതെയായിരിക്കും വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് അടുത്ത ദിവസം […]

Kerala News

മന്ത്രി വിഎൻ വാസവന്റെ കാർ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു;ഗൺമാന് പരുക്ക്

  • 3rd January 2022
  • 0 Comments

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു.പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

error: Protected Content !!