Kerala News

ചോദ്യം ചെയ്യാൻ സമയം നൽകിയിട്ടും ഹാജറാകുന്നില്ല ; മെഹ്നാസിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ്

റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യാൻ സമയം നൽകിയിട്ടും എത്താത്തതിനാലും മെഹനാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . അന്വേഷണ സംഘം നേരത്തെ മൊഴിയെടുക്കാൻ കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിലെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങി. പെരുന്നാളിന് ശേഷം മെഹനാസ് യാത്രയിലാണെന്ന കിട്ടിയ വിവരത്തിലാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതെ സമയം, റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന […]

error: Protected Content !!