Kerala News

ഡോക്ടര്‍മാരുടെ നിർദ്ദേശം തള്ളിയത് ജയലളിത;അറുമുഖ സ്വാമി കമ്മീഷൻ റിപ്പോര്‍ട്ടില്‍ ശശികല

  • 24th December 2022
  • 0 Comments

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ വന്നതിന് പിന്നാലെ മൗനം വെടിഞ്ഞ് തോഴി വി കെ ശശികല.വിദേശ ചികിത്സയെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തള്ളിയത് ജയലളിത തന്നെയെന്ന് ശശികല പറഞ്ഞു.ചെന്നൈ ഹാള്‍സ് റോഡിലുള്ള വൃദ്ധമന്ദിരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ വ്യക്തിപരമായി ജയലളിതയോട് വിദേശത്ത് പോയി ചികിത്സിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ചെന്നൈ മെഡിക്കല്‍ ഹബ്ബാണെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാരുടെ അടക്കം നിര്‍ദ്ദേശം ജയലളിത തള്ളുകയായിരുന്നു. […]

National News

എടപ്പാടി പളനിസ്വാമിക്കെതിരെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്

  • 10th February 2021
  • 0 Comments

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ വി കെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്.ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല പക്ഷം. താൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം.ശശികലയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഒരുതരത്തിലും കൊണ്ടുവരാതിരിക്കാനുള്ള ശ്രമത്തിലാണ് പളനിസാമി. ശശികല ജയിലില്‍ നിന്ന് പുറത്തുവന്നാലും താന്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തുടരുമെന്ന് പളനിസ്വാമി പറഞ്ഞിരുന്നുഅതേസമയം ശശികലയുടെ […]

National News

ശശികല തമിഴ്‌നാട്ടിലേക്ക്;സ്വീകരണ റാലിക്കിടെ പടക്കവുമായെത്തിയ കാറുകള്‍ കത്തിനശിച്ചു

  • 8th February 2021
  • 0 Comments

ജയില്‍ മോചിതയായ അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്കായി ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കത്തി നശിച്ചത്.കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു കാറുകള്‍ക്ക് തീപിടിച്ചത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ ശബ്ദമുണ്ടായി. സംഭവത്തില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണവും വ്യക്തമായിട്ടില്ല. നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച […]

വി കെ ശശികല ആശുപത്രി വിട്ടു;ഒരാഴ്ച നിരീക്ഷണത്തിൽ

  • 31st January 2021
  • 0 Comments

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ആശുപത്രി വിട്ടു. കൊവിഡ്-19 രോഗബാധിതയായിരുന്ന ശശികല ബെംഗ്‌ളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.]ഇനി ഒരാഴ്ച കൊവിഡ് നിരീക്ഷണത്തിൽ കഴിയും. പിന്നീട് തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണത്തിലേക്കും കടക്കും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലായിരുന്ന ശശികല നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ച്ചയായിരുന്നു മോചിതയായത്. എന്നാല്‍ കൊവിഡ് വിട്ട് മാറാത്തതിനാല്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ജയില്‍മോചിതയായ ശേഷവും ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശശികലക്ക് പുറത്ത് വലിയ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. […]

National News

ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് ഇഡി; ചോദ്യം ചെയ്യലിന് ചെന്നൈയില്‍ എത്താന്‍ നിര്‍ദ്ദേശം

  • 28th January 2021
  • 0 Comments

ജയില്‍ മോചനത്തിന് തൊട്ടുപിന്നാലെ വി കെ ശശികലയ്ക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ ചെന്നൈയിലുള്ള ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ബിനാമി ഇടപാടില്‍ രണ്ടായിരം കോടിയുടെ വസ്തുക്കളിലാണ് ഇഡി വിശദീകരണം തേടിയിരിക്കുന്നത്. മുന്‍ എഐഡിഎംകെ നേതാവ് വികെ ശശികല ഇന്നലെയാണ് ജയില്‍ മോചിതയായത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയായിരുന്നു ശശികലയുടെ ജയില്‍മോചനം. കൊവിഡ് […]

വി കെ ശശികല ജയില്‍മോചിതയായി

  • 27th January 2021
  • 0 Comments

അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല നാല് വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇന്ന് ജയിൽമോചിതയായി. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ‌‍ ശശികല.ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം.ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി.ബം​ഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം […]

error: Protected Content !!