പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കും; മനസാക്ഷി ശുദ്ധം; വി.കെ ഇബ്രാഹിംകുഞ്ഞ്

  • 25th January 2021
  • 0 Comments

പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാലാരിവട്ടം കേസിൽ അറസ്‌റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും മനസാക്ഷി ശുദ്ധമാണെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നിയിരുന്നെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുമായിരുന്നു. മുന്‍കൂര്‍ പണം നല്‍കുകയെന്നത് എല്ലാ സര്‍ക്കാരും ചെയ്യുന്നതാണ്. പാലാരിവട്ടം കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞിരുന്നില്ല. രഹസ്യമായി പ്ലാന്‍ ചെയ്ത […]

error: Protected Content !!