Kerala News

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ മരിച്ച നിലയില്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. മോഷണക്കേസില്‍ ആറ് മാസം ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയില്‍ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Kerala News

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • 16th November 2021
  • 0 Comments

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

error: Protected Content !!