Kerala

പുകയില ഉത്പന്നങ്ങൾ തടവുകാർക്ക് വിറ്റ ജയിൽ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

  • 24th September 2023
  • 0 Comments

തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മുൻ പ്രിസൺ ഓഫീസർ അജുമോൻ (36) ആണ് അറസ്റ്റിലായത്. വിയ്യൂർ ജയിലിൽ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാർഥങ്ങളും പരിശോധനയിൽ കണ്ടെത്താറുണ്ട്.ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. നൂറുരൂപ വില വരുന്ന ബീഡി 2500 രൂപയ്ക്കാണ് ഇയാൾ തടവുകാർക്ക് വിറ്റത് പുകയില ഉത്പന്നങ്ങൾ കൈമാറും മുമ്പ് തടവുകാരുടെ വീട്ടുകാർ […]

error: Protected Content !!