മാസ്കും ഹെല്‍മറ്റും ധരിച്ചില്ല; വിവേക് ഒബ്റോയിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ വണ്ടിയോടിച്ചതിന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. മാസ്കും ഹെല്‍മറ്റും ധരിക്കാതെയാണ് വിവേക് ഒബ്റോയ് ബൈക്ക് ഓടിച്ചത്. നടനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. https://t.co/lUzdbP55coWhat a start of this lovely valentine's day with Main, Meri patni aur woh! A refreshing joyride indeed!…@harleydavidson#WohAaGayi #HarleyDavidson #valentinespecial #loveforbikes #bikesofinstagram #loveandwheels#vroomValentine pic.twitter.com/THXrBllOVi — Vivek Anand Oberoi (@vivekoberoi) February […]
