Kerala

വിതുര കല്ലാറിൽ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം

  • 4th October 2022
  • 0 Comments

തിരുവനന്തപുരം: വിതുര കല്ലാർ വട്ടകയത്തിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തിൽപ്പെട്ട് മരിച്ചത്. ഇവർ മൂന്നുപേരും ബന്ധുക്കളാണ്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്. ആദ്യം ഒഴുക്കിൽപ്പെട്ടത് ഒരു പെൺകുട്ടിയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. വിതുരയിൽ നിന്നടക്കം ഫയർഫോഴ്‌സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. […]

Kerala News

വിതുരയിൽ കള്ള നോട്ട് വേട്ട; പിടികൂടിയത് 500ന്റെ നോട്ടുകൾ

  • 18th March 2022
  • 0 Comments

തിരുവനന്തപുരം വിതുരയിൽ അൻപതിനായിരത്തോളം രൂപയുടെ വൻ കള്ളനോട്ട് ശേഖരം പിടികൂടി. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി സ്വദേശി നൽകിയ നോട്ടിനെക്കുറിച്ചു ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്കടക്കം […]

error: Protected Content !!