Kerala News

വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കും; ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ ഗൗരവമായി കാണുന്നു; കെ രാധാകൃഷ്ണൻ

  • 28th February 2023
  • 0 Comments

കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്നും ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന് തീർത്ത് പറയാനാകില്ലെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മധു കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ മറുപടിയായി മന്ത്രി പറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്കെതിരായ ആക്രമണങ്ങൾക്കെതിരെ സമൂഹത്തില്‍ ബോധവത്ക്കരണം […]

error: Protected Content !!