Kerala News

ഉണ്ണിക്കണ്ണനും, വെറൈറ്റി പടക്കങ്ങളും റെഡി; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞുമേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമായതിനാൽ പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്. പരസ്പരം മത്സരിച്ച് ഓഫുകൾ പ്രഖ്യാപിച്ചതോടെ വസ്ത്ര – ഗൃഹോപകരണ […]

Kerala kerala

‘എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’; പ്രധാനമന്ത്രി

  • 14th April 2024
  • 0 Comments

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും സന്തോഷവും ആരോഗ്യവുമുള്ള മികച്ച വര്‍ഷമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം വിഷു ആശംസകള്‍ നേര്‍ന്നത്. വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.

Kerala News

പടക്കങ്ങൾ ഇല്ലാതെ എന്ത് വിഷു, ആകാശത്ത് വർണങ്ങൾ വാരി വിതറുന്നത് തൊട്ട് കാതടിപ്പിക്കുന്ന പച്ചക്കെട്ട് വരെ, വിഷുക്കാലത്തെ പടക്ക വിപണി സജീവം

  • 14th April 2023
  • 0 Comments

പച്ചക്കെട്ട് വരെ വിഷു ആഘോഷത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ലാപ്ടോപ്പ് മത്താപ്പ്, ചട്ടി പൂക്കുറ്റി, അവതാർ പൂക്കുറ്റി ആനമയിൽ ഒട്ടകം തുടങ്ങിയവയാണ് ഇക്കാലത്തെ പടക്ക വിപണിയിലെ മുൻനിരക്കാർ. അതേസമയം പറക്കും പടക്കങ്ങളാണ് ഇത്തവണത്തെ പടക്ക കച്ചവടക്കാരുടെ അഡാർ ഐറ്റം. അതിന് പുറമെ ഫ്രീഫയര്‍, കിറ്റ്കാറ്റ്, അവതാര്‍ ഇങ്ങനെ തുടങ്ങുന്നു പടക്കങ്ങളും. പുക കുറഞ്ഞതും കൈയ്പൊള്ളാത്തതുമായ പടക്കങ്ങള്‍ക്കാണ് ഇത്തവണ ഡിമാന്റ് കൂടുതൽ. 30 രൂപ വിലയുള്ള പൊട്ടാസ് പടക്കങ്ങള്‍ മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന പടക്കങ്ങൾ വിപണിയിലുണ്ട്. തീ […]

Kerala News

പിന്നിൽ ചൊറിയൻ മാക്രികൾ,നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത് മോദിയുടേയോ സുരേഷ് ഗോപിയുടേയോ അല്ല ,വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

  • 13th April 2022
  • 0 Comments

ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. ‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല അദ്ദേഹം പറഞ്ഞു.ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും […]

Kerala

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

  • 14th April 2021
  • 0 Comments

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ. കണി കണ്ടും ക്ഷേത്രങ്ങളിലെത്തിയും വിഷു ആഘോഷങ്ങൾ പുരോഗമിക്കുകയാണ് ഇത്തവണ ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായ ആഘോഷങ്ങൾ കുറയും. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടര മുതൽ നാല് മണി വരെ വിഷുക്കണി ദർശനമൊരുക്കി. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത് ശബരിമല ക്ഷേത്രനട വിഷുക്കണി ദർശനത്തിനായി തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിലിൽ ദീപം […]

error: Protected Content !!