Entertainment News

കങ്കണയുടെ എമെർജൻസിയിൽ സഞ്ജയ് ഗാന്ധിയായി വിശാഖ് നായർ

  • 13th September 2022
  • 0 Comments

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയിൽ സഞ്‍ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടൻ വിശാഖ് നായർ.വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കങ്കണ റണൗട്ട് ആണ് ഇന്ദിര ഗാന്ധിയായി എത്തുക.പുത്തൻപണം’, ‘ചങ്ക്സ്’, ‘ചെമ്പരത്തിപ്പൂ’ എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. സഞ്‍ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.അടിയന്തരാവസ്ഥ കാലമാണ് കങ്കണ […]

error: Protected Content !!