News Sports

ഞാന്‍ അറിഞ്ഞത് ഏറ്റവും ഒടുവില്‍’;അതൃപ്തി പരസ്യമാക്കി കോഹ്ലി ഏകദിന പരമ്പര കളിക്കും’

  • 15th December 2021
  • 0 Comments

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു തന്നെ നീക്കിയതിൽ അതൃപ്തി പരസ്യമാക്കിവിരാട് ഇത് സംബന്ധിച്ചു നേരത്തെ ചര്‍ച്ചകള്‍ നടത്തിയെന്ന ബി.സി.സി.ഐ. വാദങ്ങള്‍ തള്ളിയാണ് താരം രംഗത്തെത്തിയത്. തന്നോട് ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസറ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സെലക്ടര്‍മാര്‍ തന്നോട് ഇതേക്കുറിച്ചു വെളിപ്പെടുത്തിയതെന്നും കോഹ്ലി പറഞ്ഞു.സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി. താനും രോഹിത് ശര്‍മയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന പ്രചാരണങ്ങളെയും കോഹ്ലി തള്ളിക്കളഞ്ഞു. […]

പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി വിരാട് കോഹ്‌ലി

  • 28th December 2020
  • 0 Comments

ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മികച്ച ഏകദിന താരത്തിനുള്ള പുസ്‌കാരവും കോഹ്‌ലിക്ക് ലഭിച്ചു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം എസ് ധോണി നേടി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ട്വന്റി 20 താരം. ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റിലെ താരമായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തെരഞ്ഞെടുത്തിരുന്നു. കോഹ്‌ലി ടെസ്റ്റ് […]

പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കൂ എന്ന് വിരാട്, താരത്തെ വിമർശിച്ച് ആരാധകർ

  • 15th November 2020
  • 0 Comments

കഴിഞ്ഞ ദിവസം വിരാട് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രകൃതിയ്ക്ക് ഭീഷണിയായ പടക്കങ്ങൾ ഉപയോഗിക്കാതെ ദീപാവലി ആഘോഷിക്കണമെന്ന് പറഞ്ഞു കൊണ്ട് ആരാധകർക്ക് ദീപാവലി ആശംസ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആരാധകരുടെ വിമർശനം ഉയർന്നത്. നിലവിൽ ഓസീസ് പര്യടനത്തിനെത്തിയ കോലി ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിൽ ക്വാറൻ്റീനിലാണ്. ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് […]

error: Protected Content !!