Kerala

‘അര്‍ജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് മത്സരം കാണാൻ സ്കൂൾ മൂന്ന് മണിക്ക് വിടണം’; നിവേദനവുമായി വിദ്യാർത്ഥികൾ

  • 22nd November 2022
  • 0 Comments

പാലക്കാട്: അര്‍ജന്‍റീനയുടെ മത്സരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാഥികള്‍. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 12 വിദ്യാർഥികളാണ് സ്കുളിന് നിവേദനം നല്‍കിയത്. അർജെന്റിന ഫാൻസ് എൻഎച്ച്എസ്എസ് എന്ന് തലക്കെട്ടോടെയാണ് വിദ്യാർഥകളുടെ നിവേദനം. വിദ്യാർഥികൾ നൽകിയ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോകകപ്പില്‍ അര്‍ജന്‍റീന – സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് ആ മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. […]

Kerala News

വൈറൽ കത്തിന് പിന്നാലെ ദമ്പതികൾക്ക് സ്നേഹ സല്യൂട്ടുമായി സൈന്യം,വിളിച്ചുവരുത്തി ആദരം

  • 22nd November 2022
  • 0 Comments

മലയാളി ദമ്പതികളുടെ വിവാഹ ക്ഷണനത്തിന് പിന്നാലെ , തങ്ങളെ വിവാഹത്തിന് ക്ഷണിച്ച നവദമ്പതികളെ സൈനികകേന്ദ്രത്തിലേക്ക് നേരിട്ട് വിളിച്ച് സ്നേഹസമ്മാനം കൈമാറിയിരിക്കുകയാണ് ഇന്ത്യൻ കരസേന. പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇവരെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണത്തിന് സൈന്യത്തിന്‍റെ നന്ദി അറിയിച്ച സ്റ്റേഷൻ കമാൻഡർ, നവദമ്പതികളുമായി സംവദിക്കുകയും മെമന്‍റോ സമ്മാനിക്കുകയും ചെയ്തു. യൂണിഫോമിലായാലും ഇല്ലെങ്കിലും, ഓരോ പൗരന്‍റെയും സംഭാവന വിലപ്പെട്ടതാണെന്നും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുക എന്നത് ഓരോ പൗരന്‍റെയും ഉത്തരവാദിത്വമാണെന്നും […]

error: Protected Content !!