Trending

മത്സ്യത്തെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍

  • 25th February 2025
  • 0 Comments

മൃഗങ്ങളോട് മനുഷ്യര്‍ പല തരത്തിലുള്ള ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. വിചിത്രമായ രീതിയിലാണ് ഇവിടെ ഒരാള്‍ രോഹു മത്സ്യത്തെ ഉപദ്രവിക്കുന്നത്. മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. മത്സ്യം ഒരു സിപ്പ് കുടിക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും. View this post on Instagram A post shared by Rare Indian clips (@indianrareclips) സാമൂഹികമാധ്യമങ്ങളില്‍ ഈ പ്രവൃത്തിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് വന്നിരിക്കുന്നത്. ചിലര്‍ ഈ പ്രവൃത്തിയെ […]

Entertainment kerala Kerala

പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ; ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ് വൈറല്‍

  • 16th October 2024
  • 0 Comments

നടന്‍ പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവച്ച കുറിപ്പ് വൈറല്‍. പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും സ്റ്റീഫന്‍ കുറിപ്പിലൂടെ മറുപടി നല്‍കുന്നുണ്ട്. രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് താന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഒന്നിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും ലിസ്റ്റിന്‍ പറയുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ് എന്റെ പ്രിയപ്പെട്ട സഹോദരന്‍, സുഹൃത്ത്, പങ്കാളി, പിന്തുണയ്ക്കുന്നവന്‍ […]

National

വൈറലാകാന്‍ വേണ്ടി മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറി; യൂട്യൂബറെ രക്ഷപ്പെടുത്തിയത് അഞ്ചുമണിക്കൂറിന് ശേഷം

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു യൂട്യൂബര്‍ വൈറലാകാന്‍ വേണ്ടി നടത്തിയ സാഹസം നാട്ടുകാര്‍ക്കും പൊലീസിനും ഒരുപോലെ തലവേദനയായി മാറി. നീലേശ്വര്‍ എന്നറിയപ്പെടുന്ന യൂട്യൂബറാണ് വൈറലാകാനായി മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറിയത്. ഇത് ലൈവായി തന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ടവറില്‍ കയറുന്നത് വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തത്. അതേസമയം, സംഭവം കണ്ട പ്രദേശവാസികള്‍ക്ക് ആദ്യം കാര്യം മനസിലായില്ല. കാര്യമെന്തെന്ന് അന്വേഷിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടി. ജനക്കൂട്ടത്തെ […]

National Trending

റീല്‍ ചിത്രീകരിക്കാനായി കൗമാരക്കാരുടെ സാഹസികത; വീഡിയോ വൈറല്‍; രൂക്ഷ വിമര്‍ശനം

  • 21st June 2024
  • 0 Comments

പൂനെ സ്വദേശികളായ രണ്ട് കൗമാരക്കാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ചിത്രീകരിച്ച ഇന്‍സ്റ്റാഗ്രാം റീല്‍ ആണ് സമൂഹമാധ്യമങ്ങള്‍ വ്യാപക ചര്‍ച്ചയായിട്ടുള്ളത്. കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ഒരു പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീലില്‍ കാണുന്നത്. കെട്ടിടത്തിന്റെ അരികില്‍ നിന്ന് പെണ്‍കുട്ടിയുടെ കൈ ആണ്‍കുട്ടി പിടിച്ചിട്ടുണ്ട്. സുഹൃത്തായ മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകള്‍ നിറഞ്ഞ സ്ഥലത്താണ് കൗമാരാക്കാരായ നാലംഗ സംഘം റീല്‍ ചിത്രീകരണത്തില്‍ ഏര്‍പ്പെട്ടത്. സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ നിലയില്‍ റീല്‍ […]

National

ഇലക്ട്രിക് ഷോക്ക് മൂലം ബോധരഹിതനായ ആറ് വയസുകാരനെ റോഡിന് നടുവില്‍ വെച്ച് ഡോക്ടര്‍ സി പി ആര്‍ നല്‍കി; പുതുജീവന്‍

ആന്ധാപ്രദേശിലെ വിജയവാഡയില്‍ ഇലക്ട്രിക് ഷോക്ക് മൂലം ബോധരഹിതനായ ആറ് വയസുകാരനെ റോഡിന് നടുവില്‍ വെച്ച് സി പി ആര്‍ നല്‍കി രക്ഷിച്ച് ഡോക്ടര്‍. അഞ്ച് മിനുട്ടോളമാണ് ഡോക്ടര്‍ കുഞ്ഞിന് സിപി ആര്‍ നല്‍കിയത്.സംഭവത്തില്‍ എക്സ് പ്ലാറ്റ്ഫോമില്‍ സുധാകര്‍ എന്നയാള്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. റോഡിലൂടെ നടന്ന് പോകുന്നതിനിടയിലാണ് ഡോക്ടര്‍ കുഞ്ഞിനേയും കയ്യിലെടുത്തുകൊണ്ട് പരിഭ്രാന്തരായി നില്‍ക്കുന്ന മാതാപിതാക്കളെ കണ്ടത്. കുഞ്ഞിനെ കണ്ട ഉടനെ തന്നെ ശ്വാസമെടുക്കാന്‍ കഴിയുനില്ല എന്ന് മനസിലാക്കിയ ഡോകട്ര്‍ ഉടന്‍ റോഡില്‍ […]

National Trending

വൈറലാവാന്‍ വേണ്ടി നടുറോഡില്‍ തോക്കും പിടിച്ച് അഭ്യാസപ്രകടനം; യൂട്യൂബറിന് എട്ടിന്റെ പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ നടുറോഡില്‍ തോക്കും പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് എട്ടിന്റെ പണി. തിരക്കുപിടിച്ച ലഖ്‌നൗവിലെ ഹൈവെയില്‍ ബോജ്പൂരി ഗാനത്തിനൊത്തായിരുന്നു യൂട്യൂബറായ സിമ്രന്‍ യാദവിന്റെ തോക്ക് കാട്ടിയുള്ള റീല്‍ ചിത്രീകരണം. നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

kerala Kerala Trending

ഫുള്‍ എ പ്ലസ് ഒന്നുമില്ല; മകനെ അഭിമാനത്തോടെ ചേര്‍ത്തു പിടിക്കുന്നു; അച്ഛന്റെ കുറിപ്പ് വൈറല്‍

ഒരു പിതാവിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മകന് ഫുള്‍ എ പ്ലസ് ഇല്ലെങ്കിലും അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് പറയുന്ന ഒരച്ഛന്റെ കുറിപ്പ് വൈറലാവുന്നു. എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് ആണ് ആ അച്ഛന്‍. അന്നത്തില്‍ ഒരോഹരി പൂച്ചകള്‍ക്ക് കൊടുക്കുന്നതിനും പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാര്‍ക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നു എന്നാണ് മകനെക്കുറിച്ച് ഈ അച്ഛന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഫുള്‍ എ പ്ലസ് ഒന്നുമില്ല. രണ്ട് എ […]

National

മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറിഞ്ഞ് ഓടിക്കുന്നു; വീഡിയോ വൈറല്‍

  • 26th March 2024
  • 0 Comments

ബസ്തര്‍: ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സ്‌നേഹ മൊര്‍ദാനി എന്ന വ്യക്തി എക്‌സില്‍ പങ്കിട്ട വീഡിയോ വൈറലായി. പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകന്‍ സ്‌കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളെ ഇയാള്‍ ശകരാരിക്കുകയും ചെയ്യുമത്രെ. അധ്യാപകന്റെ ഈ പെരുമാറ്റത്തില്‍ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് […]

Kerala News

ഗജ വീരന്മാർക്ക് പകരം ദിനോസറുകൾ; പൂരം കൂടാൻ ഹോളിവുഡ് താരങ്ങളും; വൈറലായി എ ഐ ചിത്രങ്ങൾ

തൃശൂർ പൂരത്തിന് ഗജ വീരന്മാർക്ക് പകരം ദിനോസറുകളായാൽ എങ്ങനെ ഇരിക്കും?. എ ഐ ടൂളായ മിഡ് ജേണി ഉപയോഗിച്ച് ഡിനോസർ പൂരപ്പറമ്പ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് എഐ ഇമാജിൻ എന്ന ഇൻസ്റ്റഗ്രാം പേജ്.കൂടാതെ ഹോളിവുഡിലെ പ്രശസ്ത സിനിമ സീരിസ് താരങ്ങളെയും സാങ്കേതികതയുടെ സഹായത്തോടെ പൂര നഗരിയിൽ എത്തിച്ചിട്ടുണ്ട്.കൊച്ചി സ്വദേശിയായ അർജുൻ സജീവിന്റെയാണ് ആ കലാവിരുത്. ‘ഡിനോസറുകൾ ജീവിക്കുന്ന സമാന്തരമായ മറ്റൊരു ലോകത്ത് പൂരം നടന്നാൽ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്.ഗെയിം ഓഫ് ത്രോൺസിലെ ഡ്രാഗണുകളെ അടക്കി ഭരിക്കുന്ന […]

Kerala News

ഇവിടെയിരുന്ന് മദ്യപിച്ചാൽ പോലീസ് വരുമോ?; വെറൈറ്റി തേടി പോയി പുലിവാല് പിടിച്ച് രണ്ട് പേർ

  • 1st April 2022
  • 0 Comments

എന്തിനും വെറൈറ്റി ആഗ്രഹിക്കുന്ന മലയാളികൾക്കിടയിൽ വൈവിധ്യം തേടി പോയി പുലിവാല് പിടിച്ച രണ്ട് പേർ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം ഇങ്ങനെ, കഥാ നായകന്മാർക്ക് പാലാ മീനച്ചിലാറിന്റെ ആൽക്കഹോളിക് ബ്യൂട്ടി കണ്ട് അവിടെ ഇരുന്ന് മദ്യപിക്കാൻ മോഹം. ഇവിടെ ഇരുന്ന് മദ്യപിച്ചാൽ പോലീസ് വരുമൊന്ന് ചോദിച്ചതാകട്ടെ മഫ്‌തിയിൽ ഉള്ള പോലീസുക്കാരനോടും. വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത് . ലൊക്കേഷൻ അതിമനോഹരമായ പാലാ മീനച്ചിലാർ. വിഡിയോയിലെ നായകന്മാർ മദ്യക്കുപ്പിയുമായി വരുന്നു. . കടവിലെത്തിയ ഇവർ ‘‘ഇവിടിരുന്നു മദ്യപിച്ചാൽ പൊലീസ് വരുമോയെന്ന്’’ […]

error: Protected Content !!