Entertainment News

മകനെ എന്ന് അല്ലാതെ വിളിക്കാറില്ല; നടി കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചിച്ച് വിനോദ് കോവൂർ

  • 9th November 2021
  • 0 Comments

പ്രശസ്ത സിനിമ താരം കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചിച്ച് നടനും കുടുംബാംഗവുമായ വിനോദ് കോവൂർ.വർഷങ്ങൾക്ക് മുൻപ് നാടകങ്ങളിൽ ഒരുമിച്ച് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പെട്ടന്നുള്ള മരണവാർത്ത ഞെട്ടൽ ഉണ്ടാക്കിയെന്നും അദ്ദേഹം ജനശബ്ദത്തോട് പറഞ്ഞു.മകനെ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്നും ഒരു ‘അമ്മ മകൻ ബന്ധമായിരുന്നു ഞങ്ങൾ തമ്മിലെന്നും വിനോദ് കോവൂർ അഭിപ്രായപ്പെട്ടു. വിനോദ് കോവൂരിന്റെ വാക്കുകൾ എം 80 മൂസയിൽ കദീസുമ്മ എന്ന കഥാപാത്രത്തെ എന്റെ നിർദ്ദേശ പ്രകാരമായിരുന്നു ശാരദേച്ചി ചെയ്തിരുന്നത്.കൂടാതെ ആറ് മാസം മുൻപ് അപർണ ഐ പി […]

ഭിന്ന ശേഷി കുട്ടികൾക്ക് പി.ടി.എ നിർമ്മിച്ചു നൽകിയവീടിൻ്റെ താക്കോൽദാനം വിനോദ് കോവൂർ നിർവ്വഹിച്ചു

കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ഭിന്നശേഷി കുട്ടികൾക്കാണ് കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ കമ്മിററി വീട് നിർമ്മിച്ച് നൽകിയത്. പ്രശസ്ത സീരിയൽ സിനിമാനടൻ വിനോദ് കോവൂർ താക്കോൽദാനം നിർവഹിച്ചു.. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും, മറ്റ് അംഗങ്ങളും ചേർന്നാണ് വീട്ടീൻ്റെ പണി പൂർത്തികരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് മുഖ്യ പ്രഭാഷണം നടത്തി,ചെയർ മാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എം വി ബൈജു അദ്ധ്യക്ഷത വഹിച്ചു.കൺവീനറും പി ടി എ പ്രസിഡന്റും ആയ […]

Local

‘എനിക്ക് സാറ്മാരോടൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കണം’; വൈറലായി വിനോദ് കോവൂരിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ നടന്‍ ശശി കലിംഗയുടെ വീട്ടില്‍ പോവുന്ന വഴി നടന്‍ വിനോദ് കോവൂര്‍ പോലീസുകാരെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ദേയമാവുന്നു. കുന്ദമംഗലത്ത് വെച്ച് വെയിലത്ത് നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ആണ് പോലീസുകാര്‍ക്ക് ആദരവര്‍പ്പിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്റെ പൂര്‍ണ രൂപം കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ കാലത്ത് ആദ്യമായ് പുറത്തിറങ്ങിയ ദിനം .ശശി കലിംഗ മരിച്ച ദിവസം പിലാശ്ശേരിയിലുള്ള വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ കുന്നമംഗലത്ത് എത്തിയപ്പോള്‍ കാറ് […]

error: Protected Content !!